Sub Lead

വെനുസ്വേലന്‍ തീരത്ത് ബോട്ടില്‍ വ്യോമാക്രമണം നടത്തി യുഎസ്; നാലുപേര്‍ കൊല്ലപ്പെട്ടു(വീഡിയോ)

വെനുസ്വേലന്‍ തീരത്ത് ബോട്ടില്‍ വ്യോമാക്രമണം നടത്തി യുഎസ്; നാലുപേര്‍ കൊല്ലപ്പെട്ടു(വീഡിയോ)
X

കരക്കാസ്: വെനുസ്വേലന്‍ തീരത്ത് ബോട്ടില്‍ വ്യോമാക്രമണം നടത്തി യുഎസ്. ബോട്ടിലുണ്ടായിരുന്ന നാലുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാലു യുഎസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി.

ലഹരി കടത്തു സംഘങ്ങളെ നേരിടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് യുഎസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, വെനുസ്വേലയില്‍ അധിനിവേശം നടത്തുന്നതിന്റെ മുന്നോടിയാണ് ഇതെന്ന് രാഷ്ട്രീയ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പ്യൂട്ടോ റിക്കോയില്‍ യുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ താവളമടിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it