വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍, പബ്ലിക് പ്രൊസിക്യൂട്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.

മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്. പബ്ലിക് പ്രൊസിക്യൂട്ടര്‍ 43, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ 26, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) 10, എക്കണോമിക്ക് ഓഫീസര്‍ 1, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ബാലിസ്റ്റിക്‌സ്) 1, പ്രോഗ്രാമര്‍ ഗ്രേഡ് എ 1, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബയോളജി) 2, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (കെമിസ്ട്രി) 2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്) 2, സീനിയര്‍ സയന്റിഫിക് ഓഫിസര്‍ (ലൈ ഡിറ്റക്ഷന്‍) 1 എന്നിങ്ങനെയാണ് ഒഴിവുകള്‍
ഓരോ തസ്തികയ്ക്കും വ്യത്യസ്ഥ വിദ്യാഭ്യാസ യോഗ്യതയാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. മാര്‍ച്ച് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രിന്റൗട്ട് എടുക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19.
RELATED STORIES
കടയ്ക്കല് സംഭവം അങ്ങിനെ ലഘൂകരിക്കാന് കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള് പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില് ...
6 Sep 2023 7:36 AM GMTമൊബൈല് ഫോണ് നഷ്ടപ്പെട്ടാല് എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT