- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയ്‌നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ(വീഡിയോ)

ന്യൂഡല്‍ഹി: ട്രെയ്‌നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ. അമൃത്‌സര്‍-കാത്തിഹാര്‍ എക്‌സ്പ്രസിലാണ് സംഭവം. കോച്ചിലെ അറ്റന്‍ഡര്‍മാരായ വിക്രം ചൗഹാന്‍, സോനു മഹാതോ എന്നിവരുമൊത്താണ് യാത്രക്കാരന്‍ രഹസ്യമായി മദ്യം കഴിച്ചത്. ഇതിന് ശേഷം ലഹരിയിലായ യാത്രക്കാരന്‍ സ്ത്രീകളോട് മോശമായി പെരുമാറുകയും ടിടിഇ രാജേഷ്‌കുമാറിനെ ആക്രമിക്കുകയും ചെയ്തു. ഇതോടെയാണ് ടിടിഇയും സഹായിയും യാത്രക്കാരനെ കൈകാര്യം ചെയ്തത്.
ട്രെയ്‌നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ മര്‍ദ്ദിച്ച് ടിടിഇ(വീഡിയോ) pic.twitter.com/Dx2tasxVEa
— Thejas News (@newsthejas) January 10, 2025
A video is going viral showing a passenger being brutally beaten by a TTE and an attendant on a moving train. The incident is reported to have occurred on the 15708 Amritsar-Katihar Express. pic.twitter.com/ovfQmzWjz7
— Mazhar Khaan (@MazharKhaan_) January 9, 2025
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ പോലിസ് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോയി. യാത്രക്കാരന്റെ പരാതിയില്‍ ടിടിഇയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ചിരുന്ന രണ്ടു കോച്ച് അറ്റന്‍ഡന്റുമാരെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















