- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍ ആക്രമണം: ഉത്തരവാദിത്തമേറ്റ് ടിആര്‍എഫ്
ജമ്മുകശ്മീരിലെ സായുധകലാപത്തില്‍ പങ്കെടുക്കുന്ന സംഘടനകളില്‍ ഒന്നാണ് ടിആര്‍എഫ്.
BY ANB21 Oct 2024 5:05 AM GMT

X
ANB21 Oct 2024 5:05 AM GMT
ശ്രീനഗര്‍: കശ്മീരില്‍ സൈനിക തുരങ്ക നിര്‍മാണ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടന. ഒരു ഡോക്ടറും ആറ് ഇതരസംസ്ഥാന തൊഴിലാളികളും കൊല്ലപ്പെട്ട സംഭവങ്ങളുടെ ഉത്തരവാദിത്തമാണ് നിരോധിത സംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി തുരങ്കം നിര്‍മിക്കുന്നതിനാലാണ് ആക്രമണമെന്ന ടിആര്‍എഫ് അറിയിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ടിആര്‍എഫ് മേധാവി ശെയ്ക് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇത്തരം പദ്ധതികളില്‍ പങ്കെടുക്കരുതെന്ന് പ്രദേശവാസികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും സംഘടന മുന്നറിയിപ്പ് നല്‍കി. ജമ്മുകശ്മീരിലെ സായുധകലാപത്തില്‍ പങ്കെടുക്കുന്ന സംഘടനകളില്‍ ഒന്നാണ് ടിആര്‍എഫ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















