Sub Lead

വയനാട്ടില്‍ കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട്ടില്‍ കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
X

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. രാധയെന്ന സ്ത്രീയാണ് മരിച്ചത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്‌റ്റേറ്റ് സമീപത്താണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it