Sub Lead

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറും ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം
X

കുമളി: ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും ബസും കൂട്ടിയിടിച്ച് മൂന്നുമരണം. തമിഴ്‌നാട്ടിലെ ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തേനി ബൈപാസിന് സമീപത്തുവെച്ചാണ് അുകടത്തില്‍പെട്ടത്. കൂട്ടിയിടിയില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. െ്രെഡവര്‍ക്ക് പുറമേ മരിച്ച രണ്ടു പേരും മുന്‍ഭാഗത്താണ് ഇരുന്നിരുന്നത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.

Next Story

RELATED STORIES

Share it