- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷ ദ്വീപ് നിവാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
രാജ്യം മഹാമാരിയില്‍ അലമുറയിടുന്ന ഈ ഘട്ടത്തിലും ഇത്തരം പ്രവണതകളുമായുള്ള ഭരണകൂട നീക്കങ്ങള്‍, ലോകത്തിന്റെ മുന്നില്‍ ഇന്ത്യാ രാജ്യത്തെ നാണംകെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

ആലുവ: 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ ദ്വീപിലും അസ്വസ്ഥത സൃഷ്ടിക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ ഉല്‍ക്കണ്ഠാപരവും അസമാധാനം സൃഷ്ടിക്കുന്നതും ലജ്ജാപരവുമാണ്.
രാജ്യം മഹാമാരിയില്‍ അലമുറയിടുന്ന ഈ ഘട്ടത്തിലും ഇത്തരം പ്രവണതകളുമായുള്ള ഭരണകൂട നീക്കങ്ങള്‍, ലോകത്തിന്റെ മുന്നില്‍ ഇന്ത്യാ രാജ്യത്തെ നാണംകെടുത്താന്‍ മാത്രമേ ഉപകരിക്കൂ.
സമാധാന പ്രിയരും രാജ്യത്തിന്റെ സംസ്‌കൃതി കാത്തുസൂക്ഷിക്കുന്നവരും രാജ്യത്ത് യാതൊരു വിധ അസ്വസ്ഥതയും ഉണ്ടാക്കാത്തവരുമായ ഒരു ജനതയുടെ മേല്‍ ഗുണ്ടാ നിയമങ്ങളും കരി നിയമങ്ങളും നടപ്പിലാക്കുകയും അവരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും അവര്‍ പവിത്രമായി കാത്തുസൂക്ഷിക്കുന്ന സംസ്‌കൃതിക്കും തകരാറുവരുത്തുകയും ചെയ്യുന്ന രീതിയില്‍ നടപ്പിലാക്കുന്ന നിയമ നടപടികളില്‍ നിന്നും കേന്ദ്ര ഭരണകൂടം പിന്മാറുകയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം തിരിച്ചു വിളിക്കുകയും വേണമെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ രക്ഷാധികാരി ഇ എം സുലൈമാന്‍ മൗലവി അല്‍കൗസരി, സംസ്ഥാന പ്രസിഡന്റ് റ്റി എ അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; ചിത്രങ്ങളിലൂടെ
12 Jun 2025 3:32 PM GMT