Sub Lead

പാകിസ്താന്റെ കൊടികത്തിച്ച് ''ഹിന്ദുസ്താന്‍ മുര്‍ദാബാദ്'' മുദ്രാവാക്യം വിളിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി

പാകിസ്താന്റെ കൊടികത്തിച്ച് ഹിന്ദുസ്താന്‍ മുര്‍ദാബാദ് മുദ്രാവാക്യം വിളിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി
X

കൊല്‍ക്കത്ത: കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനെന്ന പേരില്‍ പാകിസ്താന്റെ പതാക കത്തിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാള്‍ നിയമസഭയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഹിന്ദുസ്താന്‍ മുര്‍ദാബാദ് എന്ന മുദ്രാവാക്യവും സുവേന്ദു വിളിച്ചു.

ഗസയെ പോലെ പാക്കിസ്താനും ചാരമായി മാറുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കാരോ സംഘടനക്കാരോ ഈ മുദ്രാവാക്യം വിളിക്കുകയാണെങ്കില്‍ വെളിച്ചം പോലും കാണാതെ അകത്താവുമെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it