- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്ന് കായികാധ്യാപകര്‍ അറസ്റ്റില്‍
BY BSR4 Nov 2019 1:44 PM GMT

X
BSR4 Nov 2019 1:44 PM GMT
കോട്ടയം: പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് കായികാധ്യാപകരെ അറസ്റ്റ് ചെയ്തു. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സന്റെ മരണവുമായി ബന്ധപ്പെട്ടാണ് കായികാധ്യാപകരായ മാര്‍ട്ടിന്‍, കാസിം, ജോസഫ് എന്നിവരെ അസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. കൃത്യനിര്‍വഹണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടകരമാം വിധം മല്‍സരങ്ങള്‍ സംഘടിപ്പിച്ചതിനുമാണ് പാലാ പോലിസ് കേസെടുത്തിരുന്നത്. പാലായില്‍ സംസ്ഥാന ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ ഒക്ടോബര്‍ നാലിനാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ് ചികില്‍സസയിലായിരുന്ന അഫീല്‍ 18ാം ദിവസമാണ് മരിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















