- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷെയര്‍ ട്രേഡില്‍ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് വൈദികനില്‍ നിന്നും ഒന്നരക്കോടി തട്ടി
BY ANB20 Jan 2025 3:19 AM GMT

X
ANB20 Jan 2025 3:19 AM GMT
കടുത്തുരുത്തി: ഷെയര്‍ ട്രേഡില്‍ 850 ശതമാനം ചെയ്ത് വൈദികനില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയതായി പരാതി. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാര്‍ഥനാലയത്തില്‍ അസി. ഡയറക്ടറായ ഫാ.ദിനേശ് കുര്യനാണ് ഒന്നരക്കോടി രൂപ നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ് കമ്പനികളുമായി ബന്ധപ്പെട്ട് ഇദ്ദേഹം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ആ കമ്പനിയുടെ ഭാഗമായുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വൈദികനെ ചേര്‍ത്തു. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിലൂടെ 850 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു സംഘം വൈദികനെ ബന്ധപ്പെട്ടു. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇടപാട് എന്നതിനാല്‍ വൈദികന് സംശയം തോന്നിയില്ലെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















