Sub Lead

ശഹീദ് ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ ഇടതുപക്ഷം കൂട്ടുനിൽക്കരുത്- റസാഖ് പാലേരി

ശഹീദ് ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ ഇടതുപക്ഷം കൂട്ടുനിൽക്കരുത്- റസാഖ് പാലേരി
X

കൊടിഞ്ഞി: കേരള ചരിത്രത്തിൽ മതപരിവർത്തനത്തിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ശഹീദ് ഫൈസലിൻ്റെ ഘാതകരെ രക്ഷപ്പെടുത്താൻ ഇടതുപക്ഷം കൂട്ടു നിൽക്കരുത്. ശഹീദ് ഫൈസലിന്റെ കുടുംബം ആവശ്യപ്പെട്ട വക്കീലിനെ പ്രോസിക്യൂട്ടറാക്കാൻ ഇടതുപക്ഷം മടിക്കുകയായിരുന്നു. ഇത്തരം ആത്മാർത്ഥതയില്ലാത്ത നടപടികളിലൂടെ വധക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമം എന്നും കൊലയാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ ഇടതുപക്ഷം ആത്മാർത്ഥമായി ഇടപെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it