Sub Lead

എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ രാത്രി 8 മണിക്ക് കോഴിക്കോട് നഗരത്തില്‍ പ്രതിഷേധം

എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ രാത്രി 8 മണിക്ക് കോഴിക്കോട് നഗരത്തില്‍ പ്രതിഷേധം
X

കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ ഇന്ന് രാത്രി 8 മണിക്ക് കോഴിക്കോട് നഗരത്തില്‍ പ്രതിഷേധം നടക്കും. സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്, വൈസ് പ്രസിഡണ്ട് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അജ്മല്‍ ഇസ്മായില്‍, എ കെ സലാഹുദ്ദീന്‍, വി ടി ഇക്‌റാമുല്‍ ഹഖ് , ജില്ല ജനറല്‍ സെക്രട്ടറി കെ ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Next Story

RELATED STORIES

Share it