- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ഇഫ്താര്‍ സ്‌നേഹ സംഗമം ശ്രദ്ധേയമായി

കോഴിക്കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ് ഡിപിഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹസംഗമം ശ്രദ്ധേയമായി. എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം എംപി, യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ എംപി, മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, അഡ്വ. പി ടി എ റഹീം എംഎല്‍എ, മുക്കം മുഹമ്മദ്(എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍), എസ് ഡി പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, വിദ്യാ ബാലകൃഷ്ണന്‍(യൂത്ത് കോഗ്രസ്), നാസര്‍ കോയ തങ്ങള്‍(ഇന്ത്യന്‍ നാഷനല്‍ ലീഗ്), കെ ടി കുഞ്ഞിക്കണ്ണന്‍(കേളു ഏട്ടന്‍ പഠന കേന്ദ്രം), എസ് ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ മുസ്തഫ പാലേരി, കെ ലസിത ടീച്ചര്‍, വി പ്രഭാകരന്‍(അംബേദ്കറിസ്റ്റ്), പി കെ കബീര്‍ സലാല(ലോക കേരള സഭ), കെ സാദത്ത് (ഗ്രന്ഥകാരന്‍), മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ എ സജീവന്‍, എന്‍ പി ചെക്കുട്ടി, ജമാല്‍ കൊച്ചങ്ങാടി, ഖാദര്‍ പാലാഴി, ജോണ്‍സണ്‍ നെല്ലിക്കുന്ന്(ആക്ടിവിസ്റ്റ്), ഒ പി ഐ കോയ(നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്), ഗ്രോ വാസു(എസ്ഡിടിയു), വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ പി സി മുഹമ്മദ് കുട്ടി, മുസ്തഫ പാലാഴി, താഹിര്‍ പറമ്പത്ത്, നാഷനല്‍ ലീഗ് നേതാക്കളായ ഷര്‍മദ് ഖാന്‍, കെ കെ മുഹമ്മദ്, ഇ സി മുഹമ്മദ്, ധനലക്ഷ്മി മോഹന്‍ദാസ്, ബിന്ദു വിനോദ്(മഹിളാ കോണ്‍ഗ്രസ്), ശഹരിയാര്‍(ഫുമ), പ്രഫ. ഫിലിപ്പ് ആന്റണി(സിഎംഎ), ശ്രീകല(കോഴിക്കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍), സിദ്ദീഖ്(വേള്‍ഡ് മലയാളി കൗണ്‍സില്‍), ഡോ. ബഷീര്‍(ഇഖ്‌റ), റസൂല്‍ ഗഫൂര്‍, റഹീം നടക്കാവ്(എംഎസ്എസ്), അഡ്വ. രാജു അഗസ്റ്റിന്‍, ഹിഷാം ഹസന്‍, അഡ്വ. ആനന്ദ മണി(ടൈ കേരള), എ പി അബ്ദുല്ലക്കുട്ടി(കാലിക്കറ്റ് ചേംബര്‍), ഹഫീസ്(സോളിഡാരിറ്റി), എസ് ഡിപി ഐ ജില്ലാ ജനറല്‍ സെകട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറി റഹ്മത്ത് നെല്ലൂളി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി എ പി നാസര്‍, സെക്രട്ടറിമാരായ കെ ഷെമീര്‍, പി ടി അഹമ്മദ്, കെ പി ഗോപി, ജില്ലാ ഖജാഞ്ചി ടി കെ അസീസ്, കമ്മിറ്റി അംഗങ്ങളായ ബാലന്‍ നടുവണ്ണൂര്‍, ജി സരിത, പി പി ശറഫുദ്ദീന്‍, കെ കെ ഫൗസിയ, നാസര്‍ മാസ്റ്റര്‍, എം അഹമ്മദ് മാസ്റ്റര്‍, അഡ്വ. ഇ കെ മുഹമ്മദലി, സലീം കാരാടി, ശംസീര്‍ ചോമ്പാല, ടി പി മുഹമ്മദ്, എം എ സലീം, പി ടി അബ്ദുല്‍ ഖയ്യൂം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍, ജനറല്‍ സെക്രട്ടറി ഷബ്‌ന, എസ് ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് കരുവംപൊയില്‍, പ്രത്യാശ ജില്ലാ പ്രസിഡന്റ് സുഹ്‌റ ചാത്തമംഗലം സംബന്ധിച്ചു.
RELATED STORIES
ഐപിഎല്; ജയത്തോടെ രാജസ്ഥാന് റോയല്സ് സീസണ് അവസാനിപ്പിച്ചു;...
20 May 2025 5:48 PM GMTവാര്ഡുവിഭജനം പൂര്ത്തിയായി; പുതിയതായി 1375 വാര്ഡുകള്
20 May 2025 5:18 PM GMTസിറിയക്കെതിരായ സാമ്പത്തിക ഉപരോധം പിന്വലിച്ച് യൂറോപ്യന് യൂണിയന്
20 May 2025 5:05 PM GMTഗോള്ഡന് ടെമ്പിളിന് മുകളില് എയര് ഡിഫന്സ് തോക്കുകള് സ്ഥാപിച്ചെന്ന...
20 May 2025 4:52 PM GMTഅഹമദാബാദില് നൂറുകണക്കിന് വീടുകള് പൊളിച്ചു; ആയിരക്കണക്കിന് പേര്...
20 May 2025 4:29 PM GMT''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്ച്ച...
20 May 2025 3:38 PM GMT