- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സാമൂഹ്യ സുരക്ഷക്ക് ധാര്‍മ്മിക ജീവിതം' സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാംപയിന്‍
ഒക്ടോബര്‍ 18 ന് റിയാദില്‍ നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങില്‍ മത-സാമൂഹിക-സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ജിദ്ദ: സാമൂഹ്യ സുരക്ഷക്ക് ധാര്‍മ്മിക ജീവിതം എന്ന പേരില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ െ്രെതമാസ ക്യാംപയിന്‍ സംഘടിപ്പിക്കുന്നു. ഈ മാസം 15 മുതല്‍ 2025 ജനുവരി 15 വരെ നടത്തപ്പെടുന്ന ക്യാംപയിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ക്ക് രൂപം കൊടുത്തതായി ദേശിയ സംഘാടക സമിതി അറിയിച്ചു.
ക്യാംപയിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാന്‍: ഫാറൂഖ് സ്വലാഹി (ജിസാന്‍), ജനറല്‍ കണ്‍വീനര്‍: ജരീര്‍ വേങ്ങര (ജിദ്ദ), കണ്‍വീനര്‍: യൂസുഫ് കൊടിഞ്ഞി, ഫൈനാന്‍സ്: സിറാജുദ്ധീന്‍ തയ്യില്‍ (റിയാദ്), പ്രോഗ്രാം കണ്‍വീനര്‍: ഷാജഹാന്‍ ചളവറ (റിയാദ്), അസി. കണ്‍വീനര്‍: അസ്‌കര്‍ ഒതായി (ബുറൈദ), പബ്ലിസിറ്റി കണ്‍വീനര്‍: സലിം കടലുണ്ടി (ജുബൈല്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഒക്ടോബര്‍ 18 ന് റിയാദില്‍ നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങില്‍ മത-സാമൂഹിക-സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉച്ചക്ക് ഒരു മണി മുതല്‍ റിയാദിലെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















