- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ വര്‍ഷത്തെ ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാവില്ല; സൗദിക്കകത്തുള്ള 60,000 പേര്‍ക്ക് അവസരം

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാവില്ല. സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമായ വാക്‌സിനേഷന്‍ കഴിഞ്ഞ 60,000 പേര്‍ക്കായിരിക്കും ഹജ്ജിനവസരം ഉണ്ടാവുകയെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ അവസാനം മുതല്‍ തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. 65 വയസ്സിന് താഴെയുള്ള മറ്റ് അസുഖകങ്ങള്‍ ഒന്നുമില്ലാത്തവര്‍ക്കാണ് അവസരം നല്‍കുക.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വരുന്നത്. 2019 2.5 ദശലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജ് ചെയ്യാനായത്.
ലോകത്തുടനീളമുള്ള കോവിഡ് മഹാമാരിയുടെ വ്യാപനവും വികാസവും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഹജ്ജ്, ഉംറ ഉപമന്ത്രി ഉടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















