- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്ടെന്ന് കളിതീര്‍ക്കൂ; എനിക്കുറക്കം വരുന്നു: പാക് ക്യാപ്റ്റന്റെ കോട്ടുവായെ ട്രോളി സോഷ്യല്‍ മീഡിയ
കളിയുടെ നിര്‍ണായക നിമിഷത്തില്‍ ടീമിന് ആവേശം പകരേണ്ട ക്യാപ്റ്റന്റെ കോട്ടുവാ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ലണ്ടന്‍: ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ വമ്പന്‍ തോല്‍വിയേക്കാള്‍ പാക്‌സിതാനില്‍ ചര്‍ച്ചയായത് ക്യാപ്റ്റര്‍ സര്‍ഫറാസ് അഹ്മമദിന്റെ ഉറക്കം തൂങ്ങിയുള്ള നില്‍പ്പ്. കളിയുടെ നിര്‍ണായക നിമിഷത്തില്‍ ടീമിന് ആവേശം പകരേണ്ട ക്യാപ്റ്റന്റെ കോട്ടുവാ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇന്ത്യയുടെ ഇന്നിങ്‌സ് 46.4 ഓവറായപ്പോള്‍ മഴ പെയ്തിരുന്നു. തുടര്‍ന്ന് അര മണിക്കൂര്‍ മത്സരം നിര്‍ത്തിവെച്ചു. അതിനു ശേഷം കളിക്കാര്‍ ഗ്രൗണ്ടിലേക്ക് മടങ്ങി പാകിസ്താന്‍ വീണ്ടും ബൗളിങ് ആരംഭിച്ച വേളയിലാണ് ക്യാപ്റ്റന്‍ കോട്ടുവാ ഇട്ടത്. ആ ഒരൊറ്റ നിമിഷം ഇന്റര്‍നെറ്റിലെ ട്രോളന്‍മാര്‍ക്ക് ചാകരയായി മാറി.
ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് പോകുമ്പോള്‍ അത് എങ്ങനെ മറികടക്കുമെന്ന ചിന്തയില്ലാതെ ഇത്ര കൂളായി നില്‍ക്കാന്‍ ഏത് ക്യാപ്റ്റന് കഴിയുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. എനിക്കുറക്കം വരുന്നു; പെട്ടെന്ന് കളി തീര്‍ക്കൂ എന്നാണ് ട്രോളുകളിലൊന്ന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയുടെ ഊര്‍ജസ്വലതയും പാകിസ്താന്‍ ക്യാപ്റ്റന്റെ അലസതയും താരതമ്യം ചെയ്യുന്നതാണ് ട്വിറ്ററില്‍ വന്ന ട്രോളുകളില്‍ പലതും. ചില സാംപിളുകള്‍ ഇതാ
Sarfaraz current situation. #INDvPAK #IndiaVsPakistan pic.twitter.com/zwTTTPnpaR
— Bewafa Sonam Gupta (@Hyderabadite) June 16, 2019
Sarfaraz to his team mates -- please finish the match early, I am getting sleep 😆🤣 #INDvPAK #IndiaVsPakistan #INDvsPAK pic.twitter.com/0pOIPZUo1q
— Suriya Warrior (@RajeshSuryafan) June 16, 2019
Their Captain
— Adnan Rajput (@BeczItsRajput) June 16, 2019
vs
Our Captain
Dont even think about winning World Cup until Sarfaraz is leading our team. #IndiaVsPakistan #INDvsٍPAK #Sarfaraz kohli pic.twitter.com/ro9G8tMvOQ
Expectation vs Reality.. 😂😂😂😂#INDvsPAK #Sarfaraz pic.twitter.com/QGZhmLYyFu
— Jaya (@jaya_1307) June 16, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















