- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റു; വീട്ടില്‍ കയറിയ മോഷ്ടാവാണ് കുത്തിയത്

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടില്‍ കയറി മോഷണത്തിന് ശ്രമിച്ചയാളാണ് കുത്തിയത്.വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30ന് മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ വസതിയിലാണ് സംഭവം. സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടിക്കാന്‍ സാധിച്ചില്ലെന്നും ഇയാള്‍ ഓടിരക്ഷപ്പെട്ടെന്നും പോലിസ് അറിയിച്ചു. ഇയാളെ പിടികൂടാന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ചുവരുകയാണ്.
Bollywood actor #SaifAliKhan stabbed at his #Mumbai home!
— Hate Detector 🔍 (@HateDetectors) January 16, 2025
Saif was stabbed multiple times during a robbery attempt at his #Bandra West home 2:30 AM on January 16, 2025
He confronted the intruder, leading to a face-off. The thief reportedly fled after noise alerted other… pic.twitter.com/HA1Ewyopbb
സംഭവ സമയത്ത് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും മക്കളായ തൈമൂറും ജെഹ്‌യും ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ മോഷ്ടാവ് കയറിയ ശബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഉണര്‍ന്നത്. ഇയാളെ പിടികൂടാന്‍ സെയ്ഫ് അലിഖാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ പിടിവലിയും നടന്നു. ഇതിനിടെയാണ് അക്രമി സെയ്ഫ് അലിഖാനെ കുത്തിയത്. ആറു കുത്തുകളാണ് ഏറ്റിരിക്കുന്നത്. നിലവില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കുത്ത് നട്ടെല്ലിന് സമീപത്താണ് ഏറ്റിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















