'തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു'; ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍

മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വിധി പറയാനിരിക്കെയാണ് കന്‍ഹ ദേശീയപാര്‍ക്ക് സന്ദര്‍ശനത്തിനു ചീഫ് ജസ്റ്റിസ് എസ് എ ബോബ് ദെ സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രശാന്ത ഭൂഷണിന്റെ ട്വീറ്റിലെ വിമര്‍ശനം. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ ഈ കേസിനെ അടിസ്ഥാനമാക്കിയാണെന്നായിരുന്നു ഭൂഷണ്‍ നവംബര്‍ 4നു ട്വീറ്റ് ചെയ്തത്. എന്നാല്‍, പ്രസ്തുത സീറ്റുകളിലേക്ക് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നെന്നും ശിവരാജ് സിങ് സര്‍ക്കാരിന്റെ നിലനില്‍പ് വീണ്ടും നടന്ന ഈ തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണെന്നും കോടതി നടപടിയെ അടിസ്ഥാനമാക്കിയല്ലെന്നും തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
"Regret Error": Prashant Bhushan After Tweet On Chief Justice Of India
RELATED STORIES
മദ്യ ലഹരിയില് റസ്റ്റോറന്റില് അക്രമം; എയര് ഹോസ്റ്റസും മൂന്നു...
13 Aug 2022 5:56 AM GMTനീരൊഴുക്ക് കുറഞ്ഞു; ഇടമലയാര് ഡാമിന്റെ രണ്ട് ഷട്ടറുകള് അടച്ചു
13 Aug 2022 5:51 AM GMTഡബിള് ഇന്വര്ട്ടഡ് കോമയില് 'ആസാദ് കാശ്മീര്' എന്നെഴുതിയാല് അതിന്റെ ...
13 Aug 2022 5:48 AM GMTമന്ത്രിയുടെ പരാതിയില് സസ്പെന്ഷനിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ...
13 Aug 2022 5:35 AM GMTത്രിവര്ണ പതാക ഉയര്ത്താത്ത വീടുകളുടെ പടമെടുക്കാന് ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT