Sub Lead

യുഎസിലെ അനധികൃത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ തയ്യാര്‍: മോദി

യുഎസിലെ അനധികൃത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ തയ്യാര്‍: മോദി
X

വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ പൂര്‍ണ്ണസജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുരാജ്യത്തേക്ക് നിയമവിരുദ്ധമായി കടക്കുന്നവര്‍ക്ക് അവിടെ ജീവിക്കാന്‍ അവകാശമില്ല. ഇത് മുഴുവന്‍ ലോകത്തിനും ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ യുഎസും ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത നടപടികള്‍ അനിവാര്യമാണെന്നും മോദി പറഞ്ഞു. യുഎസില്‍ അനധികൃതമായി കുടിയേറിയെന്ന് ആരോപിച്ച് നിരവധി ഇന്ത്യക്കാരെ നേരത്തെ യുഎസ് നാടുകടത്തിയിരുന്നു. യുഎസ് സൈനികവിമാനത്തില്‍ ചങ്ങലയ്ക്കിട്ടാണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത്. ഇത് ഏറെ വിവാദമായിരുന്നു.




Next Story

RELATED STORIES

Share it