റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി ആർബിഐ
BY APH7 Dec 2022 1:57 PM GMT

X
APH7 Dec 2022 1:57 PM GMT
മുംബൈ: രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന തീരുമാനം നടപ്പാക്കി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. RBI യുടെ പണനയ അവലോകന യോഗത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റിപ്പോ നിരക്ക് ഉയർന്നതോടെ ബാങ്ക് വായ്പ പലിശ നിരക്കില്‍ വന്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചത്. കൂടാതെ, നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
Next Story
RELATED STORIES
ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMTസംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; വിലക്കയറ്റം നേരിടാന്‍ 2,000 കോടി
3 Feb 2023 3:51 AM GMT