മഴക്കെടുതി: കണ്ണൂര്‍ ജില്ലയില്‍ 20 പേരെ കൂടി ക്യാംപുകളിലേക്ക് മാറ്റി
BY BSR10 Aug 2020 10:46 AM GMT

X
BSR10 Aug 2020 10:46 AM GMT
കണ്ണൂര്‍: മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് പുതുതായി 20 പേരെ കൂടി ക്യാംപുകളിലേക്ക് മാറ്റി. നിലവില്‍ 12 ക്യാംപുകളിലായി 159 പേരാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 2955 കുടുംബങ്ങളില്‍ നിന്നായി 14691 പേരാണ് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നത്.
ജില്ലയിലെ ഇന്നത്തെ കണക്കുകള്‍: (ജൂണ്‍ 1 മുതല്‍ ഇതുവരെയുള്ള ആകെ കണക്കുകള്‍ ബ്രായ്ക്കറ്റില്‍)
ദുരിതബാധിത വില്ലേജുകള്‍- 8(95)
പൂര്‍ണമായി തകര്‍ന്ന വീടുകള്‍- 1(21)
ഭാഗികമായി തകര്‍ന്ന വീടുകള്‍- 5(1031)
മരണം-0(12)
പരിക്കേറ്റവര്‍-0(5)
നിലവിലെ ദുരിതാശ്വാസ ക്യാംപുകള്‍-1(12)
ക്യാംപുകളിലെ കുടുംബങ്ങള്‍- 2(30)
ക്യാംപുകളില്‍ താമസിക്കുന്നവരുടെ എണ്ണം-20(159)
ബന്ധുവീടുകളിലേക്ക് മാറിയ കുടുംബങ്ങള്‍-647(2955)
ബന്ധുവീടുകളിലേക്ക് മാറിയ ആളുകള്‍-2795(14691)
ഒഴിവാക്കിയ ക്യാംപുകള്‍-1(1)
Next Story
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMT