വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം; ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു
BY BSR26 Sep 2020 5:28 PM GMT

X
BSR26 Sep 2020 5:28 PM GMT
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടു. ആദ്യഘട്ടത്തില്‍ കാര്‍ഷിക ബില്ലുകളെ പിന്തുണച്ച അകാലിദള്‍ പിന്നീട് കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം പുനപരിശോധിക്കുകയാണെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും നിയമങ്ങളില്‍ ഒപ്പിടരുതെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് അഭ്യര്‍ഥിക്കുകയും ചെയ്തതാതായി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പഴയകാല സഖ്യകക്ഷികളിലൊന്നാണ് ശിരോമണി അകാലിദള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരേ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണുയരുന്നത്.
Punjab's Akali Dal Quits BJP-Led Alliance Over Controversial Farm Bills
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT