- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബംഗ്ലാദേശ് പ്രസിഡന്റ് രാജിവെക്കണം'; വസതി ഉപരോധിച്ച് പ്രതിഷേധം
ശെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടും മുമ്പ് പദവി രാജിവച്ചതിന് തെളിവില്ലെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധം. പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടും മുമ്പ് പദവി രാജിവച്ചതിന് തെളിവില്ലെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ശെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റാണ് പ്രസിഡന്റിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സംഘടനാ പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബംഗ ഭവന്‍ ഉപരോധിച്ചു. സൈന്യം ഇവരെ തടഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് ഹസീനയുടെ ചങ്ങാതിയാണ് പുതിയ പ്രസിഡന്റെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് ശെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്. തുടര്‍ന്ന് നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















