കേരള സ്‌റ്റോറിക്കെതിരേ പ്രതിഷേധം
BY BSR6 May 2023 6:55 AM GMT
X
BSR6 May 2023 6:55 AM GMT
തിരുവനന്തപുരം: കേരള സ്‌റ്റോറി: സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണം കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല എന്ന തലക്കെട്ടില്‍ തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന മാര്‍ച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് പി ഏച് വയനാട് ഉദ്ഘാടനം ചെയ്തു. നുണകള്‍ കൊണ്ട് തീര്‍ത്ത തിരക്കഥയാല്‍ നിര്‍മ്മിക്കപ്പെട്ട സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ വംശീയ സിനിമയാണ് കേരള സ്‌റ്റോറിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. അലി സവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സെയ്ദ് ഇബ്രാഹിം, ജില്ലാ വൈസ് പ്രസിഡന്റ് അംജദ് റഹ്മാന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു. നിശാത്, നബീല്‍, നൂര്‍ഷ, ഫൈസല്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMT