- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ദിവ്യയുടേത് സദുദ്ദേശ്യപരമായ വിമര്‍ശനം; അനാവശ്യ പരാമര്‍ശം ഒഴിവാക്കണമായിരുന്നു' സിപിഎം
BY ANB15 Oct 2024 10:06 AM GMT

X
ANB15 Oct 2024 10:06 AM GMT
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ സദുദ്ദേശപരമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMTദക്ഷിണ കന്നഡയില്‍ ബിജെപി പ്രകോപനം ഉണ്ടാക്കുന്നു: ഡി കെ ശിവകുമാര്‍
30 May 2025 3:14 PM GMTബിജെപി നേതാവിന്റെ വ്യാജ രേഖ നിര്‍മാണ 'യൂണിറ്റില്‍' റെയ്ഡ് നടത്തി...
30 May 2025 3:07 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാളെ പത്രിക സമര്‍പ്പിക്കും
30 May 2025 2:42 PM GMTപോലിസ് അതിക്രമം ഭയന്ന് നഹാല്‍ ഗ്രാമത്തിലെ 400 കുടുംബങ്ങള്‍ വീട് പൂട്ടി ...
30 May 2025 2:39 PM GMTശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 2:24 PM GMT