Sub Lead

ഹജ്ജിന് പോയ പൊന്നാനി സ്വദേശിനി മക്കയില്‍ മരണപ്പെട്ടു

ഹജ്ജിന് പോയ പൊന്നാനി സ്വദേശിനി മക്കയില്‍ മരണപ്പെട്ടു
X

മക്ക: ഹജ്ജിന് പോയ മലപ്പുറം പൊന്നാനി സ്വദേശിനി മക്കയില്‍ അന്തരിച്ചു. പൊന്നാനി തെക്കേപ്പുറം സ്വദേശിനിയും മുസ്‌ലിം ലീഗില്‍ നിന്നുള്ള മുന്‍ കൗണ്‍സിലറുമായ അസ്മ മജീദ് ആണ് മരിച്ചത്. ഭര്‍ത്താവ് വിപ് അബ്ദുല്‍ മജീദ് (അക്ബര്‍ ട്രാവല്‍സ്, ജംഷി ഇവന്റസ്). മക്കള്‍: പരേതനായ ജംഷീര്‍, ജസീര്‍ തെക്കേപ്പുറം, മഷ്ഹൂര്‍, അജ്മല്‍. മരുമക്കള്‍ സഫ്രീന, മുഫീദ, സജീന. ഖബറടക്കം മക്കയില്‍.

Next Story

RELATED STORIES

Share it