പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് വാള്‍വും തുറന്നു
BY APH6 Aug 2022 3:08 PM GMT

X
APH6 Aug 2022 3:08 PM GMT
തൃശൂര്‍: പൊരിങ്ങല്‍കുത്ത് ഡാമിന്റെ നിലവില്‍ തുറന്നിരിക്കുന്ന രണ്ട് സ്ലൂയിസുകള്‍ക്ക് പുറമെ മൂന്നാമത്തെ സ്ലൂയിസ് വാള്‍വ് (സ്ലൂയിസ് വാള്‍വ് 2) 8 മണിക്ക് പൂര്‍ണമായും തുറന്ന് അധികജലം പുറത്തേക്കൊഴുക്കുന്നു. ചാലക്കുടി പുഴയില്‍ 10 സെ.മീറ്ററോളം വെള്ളം ഉയരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
Next Story
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT