ചെറാട് മലയില്‍ വീണ്ടും ആളുകളെന്ന് സംശയം; മലയ്ക്ക് മുകളില്‍ നിന്ന് ഫ്‌ലാഷ് ലൈറ്റുകള്‍
ചെറാട് മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ലൈറ്റുകള്‍ തെളിയുന്നത്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നില്‍കൂടുതല്‍ പേരുണ്ടെന്നാണ് അനുമാനം.
BY SRF13 Feb 2022 6:26 PM GMT

X
SRF13 Feb 2022 6:26 PM GMT
പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫഌഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.
ചെറാട് മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ലൈറ്റുകള്‍ തെളിയുന്നത്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നില്‍കൂടുതല്‍ പേരുണ്ടെന്നാണ് അനുമാനം.
വനംവകുപ്പും നാട്ടുകാരും ഇവിടെ എത്തിയിട്ടുണ്ട്. ഇവര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്. അല്പ സമയത്തിനകം താഴേക്ക് എത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും കരുതുന്നത്.
Next Story
RELATED STORIES
'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMTഇസ്രായേല് മിസൈല് ആക്രമണത്തില് മൂന്നു സിറിയന് സൈനികര്...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള് നേര്ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT