Sub Lead

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി അന്തരിച്ചു

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി അന്തരിച്ചു
X

എടപ്പാള്‍: പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി (40) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ഹസന്‍. മാതാവ്: പരേതയായ ഐഷ. ഭാര്യ: സുഹ്‌റ. സഹോദരന്‍മാര്‍: ഫക്രുദ്ദീന്‍ അലി, അക്ബര്‍ അലി, ലുക്മാന്‍ ഹകീം, അക്ബര്‍. സഹോദരിമാര്‍: സുലൈഖ, ഹജാര,സക്കീന. ഖബറടക്കം ഇന്ന് (സെപ്റ്റംബര്‍ 15, തിങ്കളാഴ്ച) ഉച്ചക്ക് ഒരുമണിക്ക് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it