'സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയം, തീരദേശ ജനതയുടെ നിലവിളി കേള്‍ക്കുന്നില്ല'; ലത്തീന്‍ പള്ളികളില്‍ ഇടയലേഖനം
BY APH16 Oct 2022 4:19 AM GMT

X
APH16 Oct 2022 4:19 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമെന്ന് ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. മത്സ്യത്തൊഴിലാളികളുന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. തീരദേശ ജനതയുടെ നിലവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.
വെറുതെ പറഞ്ഞു പറ്റിക്കുന്ന, ധാര്‍ഷ്ട്യം കാണിക്കുന്ന മനസ്സ് അത്ര നല്ലതല്ല. ലത്തീന്‍ അതിരൂപത പ്രതിനിധികളെ ഉള്‍പ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ പഠനനടത്തുമെന്നതടക്കമുള്ള ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ തുടങ്ങാനാണ് അതിരൂപതയുടെ തീരുമാനം.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT