അസമില്‍ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി (വീഡിയോ)
BY NSH29 Sep 2022 9:49 AM GMT

X
NSH29 Sep 2022 9:49 AM GMT
ധുബ്രി: അസമിലെ ധുബ്രി ജില്ലയില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. സമീപത്ത് നിര്‍മാണത്തിലിരുന്ന പാലം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥസംഘമാണ് അപകടത്തില്‍പ്പെട്ടത്. ധുബ്രി- പുല്‍ബാരി മേഖലയിലെ ബ്രഹ്മപുത്ര നദിയുടെ കനാലിന് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.
Disturbing pictures coming in from Assam's Dhubri where a boat capsized. 20 persons are missing pic.twitter.com/lgU3OAqZ3m
— Poulomi Saha (@PoulomiMSaha) September 29, 2022
ധുബ്രി സര്‍ക്കിള്‍ ഓഫിസിലെ 25 ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബോട്ടില്‍ നദിയിലൂടെ ഒഴുകിയെത്തിയ തിരിച്ചറിഞ്ഞിട്ടില്ലാത വസ്തു തട്ടിയാണ് ബോട്ട് മറിഞ്ഞത്. അപകടത്തില്‍ അകപ്പെട്ട പലരും നീന്തി രക്ഷപ്പെട്ടെങ്കിലും സര്‍ക്കിള്‍ ഓഫിസര്‍ സഞ്ജു ദാസ് അടക്കമുള്ളവര്‍ ഒഴുകിപ്പോവുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാസേനയും പോലിസും തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT