- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമെന്നു സുബ്രഹ്മണ്യ സ്വാമി
BY JSR23 May 2019 10:59 AM GMT
X
JSR23 May 2019 10:59 AM GMT
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- എന്‍ഡിഎ കക്ഷികള്‍ നേടിയ വന്‍ വിജയം മോദിയുടെ വ്യക്തി പ്രഭാവം കൊണ്ടല്ലെന്നും മറിച്ചു ഹിന്ദുത്വ തരംഗമാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി.
രാജ്യത്തെ യുവാക്കളെ അഭിനന്ദിച്ച സ്വാമി, ജാതിക്കു മേല്‍ മതം നേടിയ വിജയമാണു ഇപ്പോള്‍ കണ്ടതെന്നും പറഞ്ഞു. യുവാക്കള്‍ ദേശീയ ബോധമുള്ളവരാണ്. അവര്‍ ജാതിയെ പരിഗണിച്ചില്ല. അഴിമതിയില്ലാത്ത അഞ്ചു വര്‍ഷത്തെ ഭരണത്തിനാണ് അവര്‍ വോട്ടു ചെയ്തതെന്നും സ്വാമി പറഞ്ഞു
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















