- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂയിസൈഡ് ഡ്രോണുകള്‍ ധാരാളമായി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി കിം ജോങ് ഉന്‍
അത്യാധുനിക ഡ്രോണുകള്‍ ഒരു ബിഎംഡബ്ല്യു കാറിനെ തകര്‍ക്കുന്ന ചിത്രവും ഉത്തരകൊറിയ പുറത്തുവിട്ടു.
BY ANB16 Nov 2024 12:58 AM GMT

X
ANB16 Nov 2024 12:58 AM GMT
പ്യോങ്‌യാങ്: സൂയിസൈഡ് ഡ്രോണുകള്‍ ധാരാളമായി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഡ്രോണുകള്‍ നിര്‍മിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍ദേശമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയുടെ റിപോര്‍ട്ട് പറയുന്നു. കരയിലും കടലിലും ഉള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മിക്കാനാണ് നിര്‍ദേശം.
അത്യാധുനിക ഡ്രോണുകള്‍ ഒരു ബിഎംഡബ്ല്യു കാറിനെ തകര്‍ക്കുന്ന ചിത്രവും ഉത്തരകൊറിയ പുറത്തുവിട്ടു. ടാങ്കുകളും മറ്റും തകര്‍ക്കാന്‍ ഇത്തരം ഡ്രോണുകള്‍ നല്ലതാണെന്ന് അടുത്തിടെ യുക്രൈയിനിലും ഗസയിലും നടക്കുന്ന യുദ്ധങ്ങളില്‍ നിന്ന് കൊറിയ മനസിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഉത്തരകൊറിയക്ക് മുകളില്‍ നോട്ടീസ് വിതറിയ ദക്ഷിണ കൊറിയന്‍ ഡ്രോണുകളെ വെടിവച്ചിട്ടിരുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















