- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനത്ത് ദക്ഷിണ കൊറിയന്‍ ഡ്രോണുകള്‍: റോഡ് തകര്‍ത്ത് ഉത്തരകൊറിയ
ദക്ഷിണ കൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നാണ് കിം ജോങ് ഉങ് അഭിപ്രായപ്പെട്ടത്.
BY ANB15 Oct 2024 12:42 PM GMT

X
ANB15 Oct 2024 12:42 PM GMT
പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ദക്ഷിണ കൊറിയന്‍ ഡ്രോണുകള്‍ നോട്ടീസുകള്‍ വിതറുന്നുവെന്ന് ആരോപണം. നോട്ടീസ് വിതരണത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലേക്കുള്ള റോഡുകളുടെ ഭാഗങ്ങള്‍ ഉത്തര കൊറിയ തകര്‍ത്തു. ഈ റോഡുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കിലും ദക്ഷിണ കൊറിയയുമായി ഇനിയൊരു ചര്‍ച്ചക്കില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.
നേരത്തെ ദക്ഷിണ കൊറിയയുടെ ഡ്രോണുകള്‍ ഉത്തര കൊറിയ വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് കിം ജോങ് ഉങ് സൈനിക മേധാവികളും ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നാണ് യോഗത്തില്‍ കിം ജോങ് ഉങ് അഭിപ്രായപ്പെട്ടത്. ഇതിന് ശേഷമാണ് റോഡ് പൊളിക്കാന്‍ തീരുമാനിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















