- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍ സിനിമകള്‍ ഒഴിവാക്കി നെറ്റ്ഫ്ളിക്‌സ്
സിനിമകളെ തിരികെ കൊണ്ടുവരണമെന്ന ക്യാംപയിനും ഇപ്പോള്‍ യുഎസില്‍ നടക്കുന്നുണ്ട്.

ന്യൂയോര്‍ക്ക്: ഫലസ്തീനുമായി ബന്ധപ്പെട്ട സിനിമകള്‍ ഒഴിവാക്കി സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ളിക്‌സ്. യുഎസിലെ സബ്‌സ്‌ക്രൈബേഴ്‌സിന് മുമ്പ് നല്‍കിയിരുന്ന 24 ചിത്രങ്ങളാണ് ഒഴിവാക്കിയിരിക്കുന്നതെന്ന് ഇന്റര്‍സെപ്റ്റ് പത്രത്തില്‍ വന്ന റിപോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഒരു സിനിമ മാത്രമാണ് ഫലസ്തീനിയന്‍ സ്റ്റോറീസ് എന്ന വിഭാഗത്തിലുള്ളൂ. ലിനാ അബേദിന്റെ 'ഇബ്രാഹീം: എ ഫേറ്റ് ടു ഡിഫൈന്‍' എന്ന ചിത്രമാണിത്.
അറബ് ലോകത്തെ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2021ലാണ് പ്രത്യേക ലൈബ്രറി നെറ്റ്ഫ്ളിക്‌സ് രൂപീകരിച്ചത്. ഇതില്‍ ഫലസ്തീനിയന്‍ സ്റ്റോറീസ് എന്ന വിഭാഗവും ഉള്‍പ്പെടുത്തി. ഇതാണ് ഗസ, ലെബനാന്‍ അധിനിവേശത്തിന്റെ സമയത്ത് പിന്‍വലിച്ചിരിക്കുന്നത്. അതേസമയം, ഇസ്രായേല്‍, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ ഈ പേജും പോലും ലഭ്യമല്ല. സിനിമകളെ തിരികെ കൊണ്ടുവരണമെന്ന ക്യാംപയിനും ഇപ്പോള്‍ യുഎസില്‍ നടക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















