Sub Lead

എന്‍സിഎച്ച്ആര്‍ഒയുടെ ഡോക്ടര്‍ എം ഗംഗാധരന്‍ അനുസ്മരണം ബുധനാഴ്ച

ബുധനാഴ്ച വൈകീട്ട് നാലിന് മാവൂര്‍ റോഡിലെ ഇസ്‌ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി.

എന്‍സിഎച്ച്ആര്‍ഒയുടെ ഡോക്ടര്‍ എം ഗംഗാധരന്‍ അനുസ്മരണം ബുധനാഴ്ച
X

കോഴിക്കോട്: അന്തരിച്ച പ്രശസ്ത ചരിത്രകാരനും സാമൂഹ്യ സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഡോ. എം ഗംഗാധരനെ ദേശീയമനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്ആര്‍ഒ)സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് അനുസ്മരിക്കും.

ബുധനാഴ്ച വൈകീട്ട് നാലിന് മാവൂര്‍ റോഡിലെ ഇസ്‌ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. എ പി കുഞ്ഞാമു, ഗ്രോവാസു, എന്‍ പി ചെക്കുട്ടി, പ്രഫ. പി കോയ, ടോമി മാത്യു റെനി ഐലിന്‍, കെ പി ഒ റഹ്മത്തുല്ല, എ എം ഷാനവാസ് സംബന്ധിക്കും.

Next Story

RELATED STORIES

Share it