സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും എം വി ജയരാജന്
സിപിഎം കണ്ണൂര്‍ സെക്രട്ടറിയായിരുന്ന പി ജയരാജന് ലോക്സഭാ തിരഞ്ഞെടുപ്പിനായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എം വി ജയരാജന് തല്‍സ്ഥാനത്തേക്ക് വരുന്നത്
BY RAZ12 Dec 2021 10:16 AM GMT
X
RAZ12 Dec 2021 10:16 AM GMT
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. ഐകകണ്ഠ്യേനയാണ് ജയരാജനെ വീണ്ടുംതിരഞ്ഞെടുത്തത്. മാടായി എരിപുരത്ത് നടക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഎം കണ്ണൂര്‍ സെക്രട്ടറിയായിരുന്ന പി ജയരാജന് ലോക്സഭാ തിരഞ്ഞെടുപ്പിനായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എം വി ജയരാജന് തല്‍സ്ഥാനത്തേക്ക് വരുന്നത്. തുടര്‍ന്ന് ജില്ലാ സമ്മേളനത്തില്‍ ഏകകണ്ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അഞ്ചോളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് മനു തോമസ്, എടക്കാട് ഏരിയ സെക്രട്ടറി എന്‍ വി മുരളി എന്നിവരെ പുതിയതായി ജില്ല കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT