പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നു മക്കളും മാതാവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
BY BSR3 Dec 2020 4:13 AM GMT

X
BSR3 Dec 2020 4:13 AM GMT
കൊച്ചി: എറണാകുളത്തിനു സമീപം വൈപ്പിനില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നു മക്കളെയും മാതാവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് അണിയില്‍ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത(24), മക്കളായ സവിനയ്(4), ശ്രാവണ്‍(2), സാന്ദ്ര(നാലുമാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ്. കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്നാണു സൂചന.
Mother and three children were found dead inside the house
Next Story
RELATED STORIES
'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
27 May 2022 9:54 AM GMTഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപോര്‍ട്ട് ലഭിച്ചശേഷം മതി ...
27 May 2022 9:46 AM GMTചട്ടം മാറ്റി മംഗലാപുരം സര്‍വ്വകലാശാല; ശിരോവസ്ത്രത്തിന് സമ്പൂര്‍ണ...
27 May 2022 9:16 AM GMT