- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം: മന്ത്രി പി രാജീവ്
അനന്തകൃഷ്ണന് എന്‍ഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊച്ചി: ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും ഇതില്‍ പത്ര പ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും വലിയ പങ്കുണ്ടന്നും മന്ത്രി പി രാജീവ്. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സ്ഥാപക നേതാവായിരുന്ന എസ് അനന്തകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന അനന്തകൃഷ്ണന് എന്‍ഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡണ്ട് വി എസ് ജോണ്‍സന്റെ അധ്യക്ഷതയില്‍ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ വിനോദ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ പത്ര ജീവനക്കാരുടെ മക്കള്‍ക്ക് മന്ത്രി രാജിവ് എന്‍ഡോവ്മെന്റ് വിതരണം ചെയ്തു.അഖിലേന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി ബാലഗോപാലന് അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍സെക്രട്ടറി ജൈസണ് മാത്യു, ട്രഷറര്‍ ജമാല്‍ ഫൈറോസ്, വൈസ് പ്രസിഡണ്ട് ആര് രാധാകൃഷ്ണന്, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡണ്ട് ആര് ഗോപകുമാര്‍, എന്‍ജെപിയു ജില്ലാ സെക്രട്ടറി ഭാസ്കരന്, ജില്ലാ പ്രസിഡണ്ട് കെ ആര് ഗിരീഷ് കുമാര്‍, സെക്രട്ടറി എം പി വിനോദ് കുമാര്‍, വിജയമോഹന്, ഇന്ദു മോഹന്‍, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി സഫിയ സംസാരിച്ചു.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT