- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധര്‍മസ്ഥലയിലെ സത്യം ലോകം അറിയണമെന്ന് മാണ്ഡ്യ മുന്‍ എംപി

മാണ്ഡ്യ: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നു മറവ് ചെയ്‌തെന്ന ആരോപണത്തിലെ സത്യം ലോകം അറിയണമെന്ന് മാണ്ഡ്യ മുന്‍ എംപിയും നടിയുമായ ദിവ്യ സ്പന്ദന(രമ്യ).
''ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കാണാതായതും കൂട്ട ശവസംസ്‌കാരവും സംബന്ധിച്ച വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ വളരെയധികം ആദരിക്കുന്ന ഒരു ആരാധനാലയമാണിത്. നീതിയുക്തമായ അന്വേഷണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം നമുക്ക് അറിയേണ്ടതുണ്ട് ''-ദിവ്യ സ്പന്ദന സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.
I'm quite shocked to hear about these incidents of mass burial and women missing at Dharmasthala. It's a place of worship and highly revered by the people of Karnataka. I hope there will be a fair investigation. We need to know the truth - https://t.co/Gew6cGKu1x
— Ramya/Divya Spandana (@divyaspandana) July 19, 2025
നൂറില്‍ അധികം സ്ത്രീകളെയും കുട്ടികളെയും മറവ് ചെയ്യേണ്ടി വന്നുവെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. കേസിന് കേരളവുമായി ബന്ധമുണ്ടെന്ന് കര്‍ണാടകയിലെ അഭിഭാഷകര്‍ പറയുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT