- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴിയൂരില്‍ എസ്ഡിപിഐ ആഹ്ലാദ പ്രകടനത്തിന് നേരെ ലീഗ് ആക്രമണം; വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റു
ആഹ്ലാദ പ്രകടനം കടന്നുപോവുന്നതിനിടെ പ്രകോപനമേതുമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്കു നേരെ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍കഴിയുന്നവരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിക്കുന്നു
വടകര: അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എസ്ഡിപിഐയുടെ ആഹ്ലാദ പ്രകടനത്തിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. പുതുതായി വിജയിച്ച വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റു. ആഹ്ലാദ പ്രകടനം കടന്നുപോവുന്നതിനിടെ പ്രകോപനമേതുമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്കു നേരെ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പരിക്കേറ്റ 18ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സീനത്ത് ബഷീര്‍ ഉള്‍പ്പടെ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഴിയൂര്‍ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി നസീമയുടെ വീട് ലീഗ് പ്രവര്‍ത്തകരായ അക്രമി സംഘം ഇന്നു രാവിലെ അടിച്ചു തകര്‍ത്തിരുന്നു. വൈകുന്നേരം എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനു നേരെ അക്രമികള്‍ നടത്തിയ കല്ലേറിലും ധാരാളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കു പറ്റി ആശുപത്രികളില്‍ കഴിയുന്നവരെ ജില്ലാ പ്രസിഡന്റ് മുസ്തഫപാലേരി, സെക്രട്ടറി അബ്ദുല്‍ ജലീല്‍ സഖാഫി, ഇസ്മാഈല്‍ കമ്മന, നിസാം പുത്തുര്‍, ശംസീര്‍ ചോമ്പാല സന്ദര്‍ശിച്ചു.
എസ്ഡിപിഐയുടെ മിന്നുന്ന വിജയത്തില്‍ വിറളി പൂണ്ട ലീഗ് നേതൃത്വം പ്രവര്‍ത്തകരെ കയറൂരിവിട്ടിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. അക്രമികളെ ജനകീയമായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















