സ്തീധനം ഇസ് ലാമിക മൂല്യങ്ങള്ക്കെതിര്; കെ എം വൈ എഫ് നേതാക്കള്‍ ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ചു
BY BSR9 Dec 2023 2:36 PM GMT
X
BSR9 Dec 2023 2:36 PM GMT
തിരുവനന്തപുരം: സ്ത്രീധനം ഇസ് ലാമിക മൂല്യങ്ങള്‍ക്കെതിരാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന് മന്നാനി. പ്രതിശ്രുത വരന് ഭീമമായ സ്ത്രീധനം ചോദിച്ചതിനാല്‍ വിവാഹം മുടങ്ങിപ്പോയ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന് റഹ്മാനി, സംസ്ഥാന വൈസ് പ്രസിഡന്റ് പനവൂര്‍ സഫീര്‍ ഖാന് മന്നാനി, പുല്ലംമ്പാറ എംഎ താജ്, കുറ്റിമൂട് ഹസ്സന് മന്നാനി, അല്‍ത്താഫ് ബാഖവി എന്നിവരും കൂടെയുണ്ടായിരുന്നു.
Next Story
RELATED STORIES
ആടു ജീവിതത്തിലെ നജീബിന് പുതുജീവന്‍ നല്കിയ അരങ്ങത്തില്‍ കുഞ്ഞാക്ക...
30 March 2024 1:49 PM GMTഓസ്കര് അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍; മികച്ച നടന് കിലിയന്‍...
11 March 2024 3:16 AM GMTഭ്രമയുഗം: വർത്തമാന കാല രാഷ്ട്രീയം വരച്ചിടുന്ന ചിത്രം
18 Feb 2024 8:41 AM GMT'അന്നപൂരണി'; ഒരു സിനിമ അപനിര്‍മിക്കപ്പെടുന്ന വിധം
6 Feb 2024 10:30 AM GMTബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു
2 Feb 2024 7:30 AM GMT'അന്നപൂരണി': ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നയന്‍താര...
11 Jan 2024 2:15 PM GMT