Sub Lead

കേരള പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ വിഭാഗം തുടരുകയാണ്. എന്നാല്‍ പോലിസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

X

തിരുവനന്തപുരം: കേരള പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന ട്വിറ്റർ അകൗണ്ടുമായി ഇന്റ​ഗ്രേറ്റ് ചെയ്ത നിലയിലാണിപ്പോള്‍.

പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ വിഭാഗം തുടരുകയാണ്. എന്നാല്‍ പോലിസില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Next Story

RELATED STORIES

Share it