- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സര്‍വകലാശാല എല്‍എല്‍ബി, എല്‍എല്‍എം എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കണം; ലോസ്പെക്ട് നിവേദനം നല്കി
BY BSR7 Aug 2021 5:37 PM GMT

X
BSR7 Aug 2021 5:37 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി, എല്‍എല്‍എം എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍, വകുപ്പ് മേധാവി എന്നിവര്‍ക്ക് ലോസ്പെക്ട് ജോയിന്റ് കണ്‍വീനര്‍ അബ്ദുല്‍ റഷീദ് നിവേദനം നല്കി. എംജി, ജാമിഅ മില്ലിയ സര്‍വകലാശാലകളിലെ എല്‍എല്‍ബി, എല്‍എല്‍എം എന്‍ട്രന്‍സ് പരീക്ഷകളും കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകളും ഒരേ ദിവസം നടക്കുന്നതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Kannur University LLB and LLM entrance exams will postponed; Lawspect filed a petition
Next Story
RELATED STORIES
ഡി കോക്ക് അടിച്ചു കയറി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം
26 March 2025 5:52 PM GMTഎഞ്ചിനീയര്‍ റാഷിദ് എംപിക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍...
26 March 2025 5:11 PM GMTപുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
26 March 2025 4:54 PM GMT''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍
26 March 2025 4:19 PM GMT