- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)

അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം കനത്ത വെടിവയ്പ്പ്. തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞു. സ്ഥലത്ത് ആംബുലന്‍സുകള്‍ എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ വീടുകളില്‍ കയറി പോലിസ് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നതായും റിപോര്‍ട്ടുണ്ട്.
ഇസ്രായേലിന് എതിരെ നിരന്തരമായി പ്രതിഷേധം നടക്കുന്ന സ്ഥലമാണിത്. 1948ല്‍ ഇസ്രായേല്‍ രൂപീകരണ സമയത്ത് ബലംപ്രയോഗിച്ച് ഒഴിപ്പിച്ച ഫലസ്തീനികള്‍ ധാരാളമായി ജീവിക്കുന്ന പ്രദേശമാണിത്. ഇസ്രായേലുമായി ജോര്‍ദാന്‍ ഒപ്പിട്ട കരാറുകള്‍ക്കെല്ലാം പൊതുവില്‍ ജനങ്ങള്‍ എതിരുമാണ്.
There were moments when gunfire was heard near the Israeli embassy in Amman, which has been vacant of Israeli staff for several months now. pic.twitter.com/EQ4HPIDfag
— GeoInsider (@InsiderGeo) November 24, 2024
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















