ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: എം സി ഖമറുദ്ദീന് എംഎല്‍എയ്ക്കെതിരേ രണ്ട് കേസുകള്‍ കൂടി
BY BSR18 Sep 2020 4:05 AM GMT
X
BSR18 Sep 2020 4:05 AM GMT
കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മുസ് ലിം ലീഗ് നേതാവ് എം സി ഖമറുദ്ദീന് എംഎല്‍എയ്ക്കെതിരേ രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര പോലിസ് സ്റ്റേഷനിലാണ് കേസെടുത്തത്. ഇതോടെ ഖമറുദ്ദീനെതിരേയാ കേസുകളുടെ എണ്ണം 53 ആയി. ഇതില്‍ 13 കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജ്വല്ലറിയില്‍ ലാഭം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവം വിവാദമായതോടെ ഖമറുദ്ദീന് എംഎല്‍എയ്ക്കെതിരെ മുസ് ലിം ലീഗ് അച്ചടക്ക നടപടിയെടുക്കുകയും യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനത്തു നിന്നു നീക്കുകയും ചെയ്തിരുന്നു.
Jewellery investment fraud: Two more cases against MC Khamaruddin MLA
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT