- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
BY ANB26 Jun 2025 1:54 PM GMT

X
ANB26 Jun 2025 1:54 PM GMT
തെഹ്‌റാന്‍: ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് റിപോര്‍ട്ട്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്മായില്‍ ഖാനി കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച്ച തെഹ്‌റാനില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു.
Brigadier General Esmail Qaani, Commander of the IRGC Quds Force, was warmly received by a jubilant crowd in Tehran during victory celebrations over the Zionist regime.
— Press TV 🔻 (@PressTV) June 24, 2025
Follow: https://t.co/LWoNSpkJSh pic.twitter.com/Op77j0WnBl
Next Story
RELATED STORIES
പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക്...
27 July 2025 5:17 PM GMTമഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയത്തെ...
27 July 2025 5:07 PM GMTന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും; നാളെ വടക്കന്‍...
27 July 2025 4:57 PM GMTജയില്‍ വകുപ്പിനെതിരേ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്
27 July 2025 1:50 PM GMTഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍
27 July 2025 1:35 PM GMTകുളിക്കാന്‍ തോട്ടിലിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു
27 July 2025 1:22 PM GMT