- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രിട്ടീഷ് ചാരക്കപ്പലിനെ തടഞ്ഞ് ഇറാന്‍ നേവി
BY ANB15 Jun 2025 3:11 AM GMT

X
ANB15 Jun 2025 3:11 AM GMT
മസ്‌കത്ത്: ഇറാനെ നിരീക്ഷിക്കാന്‍ എത്തിയ ബ്രിട്ടീഷ് ചാരക്കപ്പലിനെ ഇറാന്‍ നേവി തടഞ്ഞു. ഒമാന് സമീപം വെച്ചാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ കപ്പലിനെ തടഞ്ഞ് തിരികെ അയച്ചത്. ഇസ്രായേല്‍ അയക്കുന്ന മിസൈലുകളെ ഇറാനില്‍ കൃത്യസ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു ഈ കപ്പലിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് കോമ്പാറ്റ് ഡ്രോണുകളെ അയച്ച് കപ്പലിനോട് മടങ്ങിപോവാന്‍ ആവശ്യപ്പെട്ടത്. ഇതോടെ കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിക്കാതെ മടങ്ങിപ്പോയി.
അതേസമയം, യുകെയുടെ റോയല്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനങ്ങളെ പശ്ചിമേഷ്യയിലേക്ക് അയച്ചതായ് യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ടൈഫൂണ്‍ യുദ്ധവിമാനങ്ങളും വായുവില്‍ വച്ച് തന്നെ ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന വിമാനങ്ങളുമാണ് അയച്ചിരിക്കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















