- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൂബ്ലിയില്‍ ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇന്‍ഡിഗോ 6E7979 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
BY NSH15 Jun 2021 6:28 AM GMT

X
NSH15 Jun 2021 6:28 AM GMT
ബംഗളൂരു: കര്‍ണാടകയിലെ ഹൂബ്ലിയില്‍ ലാന്‍ിഡങ്ങിനിടെ കണ്ണൂരില്‍നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍നിന്ന് വിമാനയാത്രക്കാരും ക്രൂ അംഗങ്ങളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഇന്‍ഡിഗോ 6E7979 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഹൂബ്ലിയിലുള്ള വിമാനം അറ്റകുറ്റപ്പണികള്‍ക്കായി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















