യുദ്ധത്തിനൊരുങ്ങുന്നുവെന്ന പാക് ആരോപണം തള്ളി ഇന്ത്യ
BY SHN8 April 2019 2:07 AM GMT

X
SHN8 April 2019 2:07 AM GMT
ന്യൂഡല്‍ഹി: ഇന്ത്യ ഈ മാസം ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയില്‍ യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാകിസ്താന്‍ ആരോപണം ഉന്നയിച്ചതെന്നും ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വിമര്‍ശിച്ചു.പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു. മേഖലയില്‍ യുദ്ധഭ്രാന്ത് നിലനിര്‍ത്താനുള്ള പരിശ്രമമാണ് ഇതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
പാകിസ്താനെ ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സുകളില്‍ നിന്ന് വിവരം കിട്ടിയതായാണ് ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
Next Story
RELATED STORIES
സിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMT